Wednesday, October 1, 2008

പ്രാണ സഖിക്ക്‌ ഒരു ഓര്‍മ്മ കുറിപ്പ്

പച്ച പരവതാനി വിരിച്ച പുല്പരപ്പില്‍ മുത്തമിട്ടു പറന്ന നിശാശലഭമേ ......നമ്മുക്കിപ്പോള്‍ വിരഹത്തിന്റെ നാളുകള്‍ പ്രജണ്ട മാരുതാ നീ എവിടെ ......?

എന്‍ പ്രിയയുടെ സ്വൊരത്തിന് മതുരിമ നല്കി൯യ മുളം കാടുകള്‍ എവിടെ ആണ് വളരുന്നത് .......?

അവളെ ഇത്രമേല്‍ സുന്ദരി ആക്കിയ ആ മധുര ഫലങ്ങള്‍ എവിടെ ആണ് വളര്‍ന്നത്‌ .....?

ലെബനോനിലെ അത്തിമരങ്ങള്‍ വളരുന്ന ആ പുല്‍ മേടുകളിലോ .......?
അതോ ,സൈപ്രസ് മരങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആല്‍പസ്സ് കുന്നുകളുടെ , പൂന്തേന്‍ അരുവി കൊച്ചു പുല്‍മേടുകളുമായ് കെട്ടി പുണരുന്ന താഴ് വാരങ്ങളിലോ ..............?


പ്രണയത്തെ കുറിച്ചു സോപ്നം നെയ്യുന്ന ഏതോ പഴംകഥയിലെ ഇടയ പെണ്‍കൊടിയെ പോലെ നീ എന്നില്‍ നിന്ന് അകലെ ആണെങ്കിലും , ഈ ഭുമുഖത്തിന്‍ ഏതോ കോണില്‍ സ്മശാന ഭീതിയോടെ ഇരിക്കുന്നുന്ടെന്നു ഞാന്‍ വിശ്വസിക്കട്ടെ .........?


എന്നാലും നീ അറിയുന്നുണ്ടോ ഞാനും എവിടെ ആണെന്ന് ചെങ്കുത്തായ മലനിരകളും കിഴക്കാന്‍ തൂക്കായ കരിമ്പാറ കെട്ടുകളും നിറഞ്ഞ ഏതോ തരിസ്സു ഭൂമിയില്‍ ആണ് ഞാന്‍ .
എന്നോട് കൂട്ടുകൂടാന്‍ ഒരു വേനല്‍ പക്ഷിയോ , എനിക്ക് ഒരു ആശ്വാസം പകരാന്‍ ഒരു മല മുഴക്കിയോ ഇവിടെ ഇല്ല .


ആകെ ഉള്ളത് നീ എന്റേത് മാത്രമാഇരുന്ന ആ കഴിഞ്ഞ കാലത്തിലെ കുറച്ച് ഓര്‍മ്മകള്‍ മാത്രം............

" ഓര്‍മയില്‍ ആ ശിശിരം " മാത്രം ......


എന്നെങ്കിലും ഞാന്‍ നിന്റെ അടുക്കല്‍ എത്തും എന്ന പ്രത്യാശയോടെ ........................
..................................................................നിന്റെ കൂട്ടുകാരന്‍ ....................................................

3 comments:

Ormail Oru Sissiram said...

എന്നില്‍ നിന്നും എന്റെ ബാല്യകാലത്തില്‍ അകന്നു ദൂരെ എവിടെയോ മറഞ്ഞ എന്റെ കൂട്ടുകാരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

Tince Alapura said...

good words . keep it

Unknown said...

hey bro good one da.... keep it up.. try writin more.. god bless ya...